¡Sorpréndeme!

വാവക്ക് എന്തിന് 65 കുപ്പി ആന്റിവെനം കൊടുത്തു, കാരണമിത്‌ | Oneindia Malayalam

2022-02-06 874 Dailymotion

Vava Suresh was given 65 bottles of antivenom
മൂര്‍ഖന്റെ കടിയേറ്റ് ഗുരുതരാവസ്ഥയിലായ വാവ സുരേഷിന് നല്‍കിയത് 65 കുപ്പി ആന്റി വെനം. സാധാരണ മൂര്‍ഖന്റെ കടിയേറ്റാല്‍ പരമാവധി 25 കുപ്പിയാണു നല്‍കാറുള്ളത്. എന്നാല്‍ ഇത് നല്‍കിയിട്ടും സുരേഷിന്റെ ആരോഗ്യനിലയില്‍ പുരോഗതി കാണാതിരുന്ന സാഹചര്യത്തിലാണ് മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് കൂടുതല്‍ ഡോസ് നല്‍കാന്‍ തീരുമാനിച്ചത്